KERALAMഡോക്ടര്‍ കുറിച്ച മരുന്നിന് പകരം മെഡിക്കല്‍ ഷോപ്പുകാര്‍ നല്‍കിയത് മറ്റൊരു മരുന്ന്; മരുന്ന് മാറി കഴിച്ച പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി: കരളിനു ഗുരുതര തകരാര്‍ സംഭവിച്ച എട്ടുമാസക്കാരന്‍ ഐസിയുവില്സ്വന്തം ലേഖകൻ13 March 2025 5:48 AM IST